Sunday, March 31, 2013

ഹേ കുസുമമേ....


ഹേ കുസുമമേ....

നിന്റെ ചാരുത്വം  മെ ത്ര മനോഹാരിതം 
നിന്റെ സൗരഭ്യ മെ ത്ര മനോഹരം 

നിന്റെയവ്വനത്തി ലാസക്തരായവര്‍ 
നിന്നെത്തലോടി ച്ച്ചുംബിച്ചു ന്‍മാദ രായവര്‍ ..
നിന്നെ ത്തനിച്ചാ ക്കി എങ്ങോ പോയി..

സന്ധ്യാ മണി മുഴങ്ങും മുമ്പേ..
നിന്ന ധരങ്ങള്‍ വാടി ത്തുടങ്ങി 
നീ തളര്‍ന്നു വീഴും മുമ്പേ 
ഇരുളിന്റെ മായാ മറവിലൂടെ 
നീ  വിട ചോല്ലി ക്കഴിഞ്ഞിരുന്നു 
വേര്‍പാടിന്റെ വ്യഥ യുമായ്‌ 
ഞാന്‍ നടന്നു നീങ്ങി  

- ജീത്ത് -


No comments:

Post a Comment